ഓണവുമായി ബന്ധപ്പെട്ട് അലാമിപ്പള്ളിമുതൽ നോർത്ത് കോട്ടച്ചേരി വരെ കാഞ്ഞങ്ങാട് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാൽ പ്രൈവറ്റ് വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്ത്, പുതിയ ബസ് സ്റ്റാൻഡ് ഭാഗങ്ങളിലും,
വടക്ക് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മഡിയൻ, ചിത്താരി ഭാഗങ്ങളിൽ പാർക്ക് ചെയ്യണമെന്ന് പൊലീസ്. പരമാവധി ബസ്, ഓട്ടോ മുതലായ പൊതു വാഹനങ്ങൾ ഉപയോഗപ്പെടുത്തിയും,
ദൂരെ നിന്നും വരുന്നവർ ബസ് ഗതാഗതം ഉപയോഗപ്പെടുത്തണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.
നോ പാർക്കിങ്ങിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് കൊണ്ട് പോകുന്നതും, കനത്ത പിഴ ഈടാക്കുന്നതുമായിരിക്കുമെന്നും
0 Comments