പെരുമ്പട്ട
കാക്കടവ് അരിയങ്കല്ല് ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് എ. ജി. സുലൈമാന്റെ ഭാര്യ നങ്ങാരത്ത് റംലത്ത് 50 ആണ് നിര്യാതയായത്.
നങ്ങാരത്ത് ആയിശയുടെയും പരേതനായ സി. എച്. അബൂബക്കറിന്റെയും മകളാണ്.
മക്കൾ: ഫായിദ, ഫമീദ, അൽ ഹാദ്.
മരുമക്കൾ:അബ്ദുൽ സലാം ആമത്തല, സൈദ് കാടങ്കോട്.
സഹോദരങ്ങൾ: ഇസ്മായിൽ, യൂസുഫ്, സുബൈദ, ശാഹുൽ ഹമീദ്, ശരീഫ .
0 Comments