Ticker

6/recent/ticker-posts

നീലേശ്വരത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

നീലേശ്വരം :നീലേശ്വരത്ത് നാഷണൽ പെർമിറ്റ് ലോറി
 നിയന്ത്രണം വിട്ട്
 മറിഞ്ഞു. ഇന്ന് രാവിലെ 8 മണിയോടെ ദേശീയ പാതയിൽ കരുവാച്ചേരിയിലാണ് അപകടം. സർവീസ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മംഗലാപുരത്ത് നിന്നും എറണാകുളത്തേക്ക് പഴയ പേപ്പറുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറിയിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കില്ലെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments