Ticker

6/recent/ticker-posts

കേസിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച യുവാവ് വിമാന താവളത്തിൽ പിടിയിൽ

കാഞ്ഞങ്ങാട് :കേസിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച യുവാവ് വിമാന താവളത്തിൽ അറസ്റ്റിൽ. ഗൾഫിൽ നിന്നുമെത്തിയ യുവാവിനെ
ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം വിമാനതാവളത്തിൽ തടഞ്ഞുവെച്ച്  ഹോസ്ദുർഗ് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആറങ്ങാടി സ്വദേശി അറഫാത്ത് 30 ആണ് പിടിയിലായത്. കാഞ്ഞങ്ങാട് എത്തിച്ച് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments