കാഞ്ഞങ്ങാട്:മാട്ടുമ്മൽ സ്വദേശിയും കാഞ്ഞങ്ങാട് നഗരത്തിലെ പഴയകാല വ്യാപാരിയുമായ മാട്ടുമ്മൽ മുഹമ്മദ് ഹാജി 83 നിര്യാതനായി. നേരത്തെ കോട്ടച്ചേരി ബസ് സ്റ്റാൻറിനടുത്തുണ്ടായിരുന്ന മാട്ടുമ്മൽ സ്റ്റേഷനറിയുടെ ഉടമയായിരുന്നു.
ഇസ്ലാമിക പണ്ഡിതനായിരുന്ന ആമു മുസ്ല്യാരുടെയും കുഞ്ഞലിമയുടെയും മകനാണ്.
ഭാര്യ: ഫാത്തിമ.
0 Comments