വീണ് മരിച്ചു. ഇന്ന് രാവിലെ 8.30 മണിയോടെ വീട്ടിൽ വെച്ച് ക്ഷീണമനുഭവപെട്ട് തല കറങ്ങി വീണ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊളത്തൂർ പെരലടുക്കം വരിക്കുളത്തെ അമ്പുവിൻ്റെ മകൻ സനിൽ കുമാർ 40 ആണ് മരിച്ചത്. ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: മിനി.
0 Comments