കാഞ്ഞങ്ങാട് :
ഏഴ് ദിവസം പ്രായമായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആംബുലസുമായി ചീറിപ്പാഞ്ഞസമീർ ചെരുമ്പക്ക്സദ്ദാംഗല്ലിയുടെ സ്നേഹോപഹാരം. ശ്വാസ തടസം അനുഭവപെട്ട് ഗുരുതരാവസ്ഥയിലായ
ഏഴ് ദിവസം പ്രായമായ കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ എം.എച്ച് ഗ്രൂപ്പ് പരയങ്ങാനത്തെ ആംബുലൻസുമായ ചീറിപ്പാഞ്ഞു കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ സഹായമായ
ഡ്രൈവർ സമീറിനാട് ആദരവ് നൽകിയത്. കുഞ്ഞ് ശ്വാസതടസം നേരിട്ട് ഗുരുതരാവസ്ഥയിലായിരുന്നു.
0 Comments