Ticker

6/recent/ticker-posts

അസുഖം മാറാത്ത വിഷമത്തിൽ ഗൃഹനാഥൻ സ്വയം വെടിവച്ച് മരിച്ചു

കാസർകോട്: അസുഖം മാറാത്ത വിഷമത്തിൽ ഗൃഹനാഥൻ സ്വയം വെടിവച്ച് മരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മീഞ്ച മദങ്കല്ലിലെ സുബ്ബണ്ണ ഭട്ട് 86 ആണ് മരിച്ചത്. കുടുംബത്തോടെപ്പം താമസിക്കുന്ന വയോധികനെ ഇന്ന് ഉച്ചക്കാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യക്കും സുബ്ബണ്ണക്കും ഉള്ള രോഗം മാറാത്ത വിഷമത്തിൽ സ്വയം വെടിവച്ച് ജീവനൊടുക്കിയതാണെന്ന് പറയുന്നു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments