Ticker

6/recent/ticker-posts

താമസ സ്ഥലത്ത് പത്ത് വയസുകാരനെ പീഡിപ്പിച്ചു ജീവനക്കാരൻ അറസ്റ്റിൽ

കാഞ്ഞങ്ങാട്:പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ താമസ
സ്ഥലത്ത് ലൈംഗികമായി പീഡിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് താമസ സ്ഥലത്തെ ജീവനക്കാരനെ പൊലീസ് അറസ്ററ് ചെയ്തു. വെള്ളരിക്കുണ്ട് പൊലിസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് ഇന്നലെ രാത്രി ഇൻസ്പെക്ടർ കെ.പി.സതീഷിൻ്റെ നേതൃത്വത്തിൽ അറസ്ററ് ചെയ്യുകയായിരുന്നു. രാത്രി തന്നെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
.ഓണ അവധി കാലത്താണ് സംഭവം.
Reactions

Post a Comment

0 Comments