Ticker

6/recent/ticker-posts

ക്ഷീര കർഷക കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് :ക്ഷീര കർഷക കുഴഞ്ഞുവീണ് മരിച്ചു.
 വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും
മരിച്ചു.പുല്ലൂർ എടമുണ്ട വാണിയം കുന്ന് ഉന്നതിയിലെ വി.കെ. പാട്ടി 58 യാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 6.30നാണ് സംഭവം. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
പരേതരായ പൊക്ലന്റെയും മദുറുവിന്റെയും മകളാണ്. രമ്യ ഏകമകൾ.മരുമകൻ:രാജേഷ്. സഹോദരങ്ങൾ :മാധവി ചാലിങ്കാൽ , കാർത്യായനി പുക്കളം, പെരിയ , പരേതരായ വി കെ കണ്ണൻ, വി. കെ. സോമൻ.
Reactions

Post a Comment

0 Comments