Ticker

6/recent/ticker-posts

അലാമിപ്പള്ളി സ്വദേശി ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ് മരിച്ചു


കാഞ്ഞങ്ങാട് : അലാമിപ്പള്ളി
 തെരുവത്ത് സ്വദേശി അലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ് മരിച്ചു.
ലക്ഷ്മി നഗറിലെ പരേതനായ ടി. കുഞ്ഞിരാമൻ മാസ്റ്ററുടെ മകൻ വി. ദിനേശ് കുമാർ 58 ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് കുഴഞ്ഞുവീണ നിലയിൽ കണ്ട് ജില്ലാശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മൃതദേഹം ജില്ലാശുപത്രിയിൽ.
മാതാവ് : വി. പത്മാവതി ( റിട്ട.ടീച്ചർ )
ഭാര്യ : രജിത ( ടീച്ചർ )
മക്കൾ : ദേവിക, കാർത്തിക.
സഹോദരങ്ങൾ : വി. സുരേഷ് മോഹൻ ( റിട്ട. പി ഡബ്ളിയു ഡി ) അജയകുമാർ (എഞ്ചിനീയർ ഗൾഫ് ). സംസ്ക്കാരം നാളെ രാവിലെ 11.30 ന്.
Reactions

Post a Comment

0 Comments