Ticker

6/recent/ticker-posts

മാവേലി എക്സ്പ്രസ് തട്ടി യുവാവ് ചിന്നി ചിതറി മരിച്ചു

കാസർകോട്:മാവേലി എക്സ്പ്രസ് 
തട്ടി യുവാവ് ചിന്നി 
ചിതറി മരിച്ചു. 50 വയസിന് താഴെ പ്രായം തോന്നിക്കുന്ന അജ്ഞാത യുവാവാണ് ട്രെയിൻ തട്ടി മരിച്ചത്. മഞ്ചേശ്വരം റെയിൽവെ സ്റ്റേഷനിൽ അപ്പ് ലൈനിൽ ആണ് മൃതദേഹം കണ്ടത്. വൈകീട്ട് 6 20 മണിയോടെയാണ് കണ്ടത്. മംഗലാപുരം ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് വന്ന ട്രെയിൻ തട്ടിയാണ് മരണം. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments