കാഞ്ഞങ്ങാട് : ഹൃദയ സംബന്ധമായ
അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന
യുവതി മരിച്ചു. കണ്ണൂർ ആശുപത്രിയിലായിരുന്നു മരണം.
ചീമേനി
ചള്ളുവക്കോട്ടെ ബാബുവിന്റെ ഭാര്യ ശ്രീജ 47 യാണ് മരിച്ചത്. വിദഗ്ധ ചികിൽസക്ക് ശ്രമം നടക്കുന്നതിനിടെയായിരുന്നു വിയോഗം.
രാവിലെ നിടുംബ റെഡ് സ്റ്റാർ ക്ലബ്ബിൽ പൊതു ദർശനം നടന്നു. ചള്ളുവക്കോട്ടെ വീട്ടിൽ ഉച്ചക്ക് സംസ്കാരം നടക്കും.
0 Comments