Ticker

6/recent/ticker-posts

യുവാവ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ പുതുക്കൈ മേനിക്കോട്ടെ ഗംഗയുടെ മകൻ ജീജീന്ദ്രൻ 32 ആണ് മരിച്ചത്. വൈകീട്ട് 6.30 മണിയോടെയാണ് തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹോസ്ദുർഗ് പോലീസ് കേസെടുത്തു. 
Reactions

Post a Comment

0 Comments