കാസർകോട്:സ്കൂളിലെ കായിക മത്സരത്തിനിടെ നാലാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു. ഇന്ന് ഉച്ചക്ക് പരിപാടിക്കിടെ
കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മംഗൽപാടി ജിബി എൽ പി സ്കൂളിലെ വിദ്യാർത്ഥി ഹസൻ റസയാണ് 9 മരിച്ചത്.
ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശി ഇൻസാഫ് അലിയുടെ മകനാണ്.
0 Comments