വെള്ളരിക്കുണ്ടിലെ ടി.ടിൻസി മണ്ണൂറിൻ്റെ 35 മൃതസംസ്കാര ശുശ്രൂഷകൾ നാളെ ബുധനാഴ്ച നടക്കും. രാവിലെ 10.30 ന് വെള്ളരിക്കുണ്ടിലുള്ള വീട്ടിൽ ആരംഭിച്ച് വെള്ളരിക്കുണ്ട് ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടക്കും. ആയന്നൂർ പന്തപ്പള്ളിൽ ഡോ. ജിബിൻ്റെ ഭാര്യയാണ്.
മക്കൾ: ജുവിൻ, ജുവാനിയ.
പരേതനായ തോമസ് സ്കറിയ മണ്ണൂർ, ജോളി തോമസ് ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ:
0 Comments