കാസർകോട്: ഭർതൃമതിയായയ
യുവതിയെ പുലർച്ചെ വീട്ടിൽ നിന്നും കാണാതായതായി പരാതി. ഇന്ന് പുലർച്ചെ 4.30 ന് നൗഷിയ 29 എന്ന യുവതിയെയാണ് കാണാതായത്. പാവൂർ സൂഫി നഗറിലെ വീട്ടിൽ നിന്നുമാണ് കാണാതായത്. സഹോദരൻ നൽകിയ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു.
0 Comments