Ticker

6/recent/ticker-posts

യുവതി കിടപ്പ് മുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : യുവതിയെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് യുവതിയെ തൂങ്ങി  നിലയിൽ കണ്ടെത്തിയത്. പടന്ന ഓരി കുഞ്ഞിമാട് മൂരിക്കാരൻ വീട്ടിൽ ടി. പി. രവിയുടെ മകൾ എം. വി. നവ്യ 25 യാണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്വന്തം വീട്ടിലാണ് കണ്ടത്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംസ്ക്കാരം നാളെ നടക്കും.

Reactions

Post a Comment

0 Comments