ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പറക്കളായി ഒണ്ടംപുളിയിലെ രാകേഷ് 32 ആണ് ഇന്ന് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് മരണം. കഴിഞ്ഞ 28 നാണ് കുടുംബം കൂട്ട ആത്മഹത്യ ചെയ്തത്. മൂന്ന് പേർ അന്ന് തന്നെ മരിച്ചിരുന്നു. അഛൻ
ഗോപി 58, അമ്മ
ഇന്ദിര 55, സഹോദരൻ രഞ്ജേഷ് 37 എന്നിവരാണ് നേരത്തെ മരിച്ചത്. പുലർച്ചെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ആസിഡ് കഴിച്ചായിരുന്നു മരണം. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് സമീപം പെ
0 Comments