വൈകീട്ട് പിടിയിലായത്. കരിവെള്ളൂർ സ്വദേശിയാണ്.
ചട്ടഞ്ചാലിൽ പൊലീസ് പിടികൂടിയ കാറിലുണ്ടായിരുന്ന ഡോക്ടർ ഇന്നലെ ഓടി രക്ഷപ്പെടുകയായിരുന്നു. ഡോക്ടർക്കെതിരെ മയക്ക് മരുന്ന് കേസ് റജിസ്ട്രർ ചെയ്തിരുന്നു. ചട്ടഞ്ചാൽ നിസാമുദീൻ നഗർ കുറക്കുന്ന് മൊട്ടയിലെ ബി.എം. അഹമ്മദ് കബീർ 36 ഇന്നലെ തന്നെ അറസ്റ്റിലായിരുന്നു. സ്വിഫ്റ്റ് കാറും 3.28 ഗ്രാം എം.ഡി.എം.എയും 10.65 ഗ്രാം കഞ്ചാവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബേക്കൽ ഡി.വൈ.എസ്.പിയുടെ സ്ക്വാഡും മേൽപ്പറമ്പ പൊലീസും ചേർന്നാണ് കഞ്ചാവും എം.ഡി.എം എ യും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
0 Comments