Ticker

6/recent/ticker-posts

അടുക്കളയുടെ ചായ്പ്പിൽ വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :അടുക്കളയുടെ ചായ്പ്പിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് കണ്ടത്. കെട്ടറുത്ത് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബളാൽ അരീക്കര ഉന്നതിയിലെ രാമൻ്റെ ഭാര്യ ലക്ഷ്മി 50 യാണ് മരിച്ചത്. ഇന്നലെ രാത്രി 8.30 ന് ശേഷം രാത്രി ഏതോ സമയത്ത് തൂങ്ങിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments