മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് റെയിൽവെ ട്രാക്കിൻ്റെ അറ്റകുറ്റ ജോലികൾ ചെയ്യുന്ന ജീവനക്കാരനെ മൊഗ്രാൽ പുത്തൂരിലാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ബീഹാർ സ്വദേശി അരവിന്ദ കുമാറാണ് 44 മരിച്ചത്. കാസർകോട് ഭാഗത്ത് നിന്നും മംഗലാപുരം ഭാഗത്തേക്ക് പോയ ട്രെയിൻ തട്ടുകയായിരുന്നു. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments