ആദിൽ അസൈനാറിൻ്റെ ഭാര്യ മാങ്ങാട്ടെ
ആമിന 25 ആണ് മരിച്ചത്. എട്ട് മാസം ഗർഭിണിയായിരിക്കെ രക്തസമ്മർദ്ദം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ആരോഗ്യ നില വശളായതിനെ തുടർന്ന് ശസ്ത്രക്രിയയിലൂടെ മൂന്ന് ദിവസം മുൻപ് പെൺകുഞ്ഞിന് ജന്മം നൽകി. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ച്, രണ്ടര വയസുള്ള പെൺമക്കൾ ഉണ്ട്. ഖബറടക്കം ഇന്ന് രാത്രി 9 ന് മാങ്ങാട് പള്ളി ഖബർസ്ഥാനിൽ നടക്കും.
0 Comments