പയ്യന്നൂർ :25 വയസുകാരൻ
ഉറക്കത്തിൽ മരിച്ചു. രാത്രി ഉറങ്ങാൻ കിടന്ന യുവാവ് രാവിലെ ഉറക്കമുണർന്നില്ല. ബന്ധുക്കൾ തട്ടിവിളിച്ചിട്ടും അനക്കമില്ലെന്ന് കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രാമന്തളി പാലക്കോടിലെ അഹമ്മദിന്റെ മകൻ മുഹമ്മദ് ഹസീബ് ആണ് മരിച്ചത്. രാത്രി 10 മണിക്ക് ഉറങ്ങാൻ കിടന്നതായിരുന്നു.
0 Comments