Ticker

6/recent/ticker-posts

കാണാതായ 16 കാരിയെ പീഡിപ്പിച്ചു 20 കാരൻ പൊലീസ് കസ്റ്റഡിയിൽ

കാസർകോട്: കാഞ്ഞങ്ങാട്ട് പഠിക്കുന്നതിനിടെ പരിചയത്തിലായ 16കാരിയെ കൊണ്ട് പോയി പീഡിപ്പിച്ച 20 കാരനെ പോക്സോ കേസ് പ്രകാരം പൊലിസ് കസ്റ്റഡിയിലെടുത്തു. കാസർകോട് സ്റ്റേഷൻ പരിധിയിൽ നിന്നും കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാതായ പെൺകുട്ടിയെയും പ്രതിയെയും പൊലീസ് കോഴിക്കോട് ഭാഗത്ത് നിന്നും കണ്ടെത്തി കാസർകോട് എത്തിച്ചു. മലപ്പുറം സ്വദേശി ഇജാസ് ആണ് കസ്ററഡിയിലായത്.
കുട്ടിയെ കാണാതായത് സംബന്ധിച്ച് മാതാവ് നൽകിയ പരാതിയിൽ നേരത്തെ കാസർകോട് പൊലീസ് മിസിങ് കേസ് റജിസ്ട്രർ ചെയ്തിരുന്നു. പ്രതിക്കെതിരെ പോക്സോ കേസ് കൂടി റജിസ്ട്രർ ചെയ്തു.
Reactions

Post a Comment

0 Comments