കാസർകോട്:
കുമ്പള
അനന്തപുരം വ്യവസായ പാർക്കിൽ
ഫാക്ടറിയിൽ
ബോയിലർ പൊട്ടിത്തെറിച്ച്
ഒരാൾ മരിച്ചു.ഇരുപതോളം പേർക്ക് പരിക്കേറ്റു. സ്ഥലത്ത് വൻ ജനാവലി തടിച്ച് കൂടി.
രാത്രി 7.30 മണിയോടെയാണ് അപകടo. പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങൾ കിലോമീറ്ററോളം ദൂരം എത്തി. പ്രദേശത്തെ നിരവധി വീടുകൾക്കും
കേടുപാട് സംഭവിച്ചിട്ടുണ്ട്.
കാസർകോട്, ഉപ്പള, കാഞ്ഞങ്ങാട്, എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സുകൾ എത്തി തീയണക്കാൻ ശ്രമം നടക്കുന്നു. അന്യ സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.2 ആളുടെ നില ഗുരുതരമാണ് . ഇവരെ
0 Comments