Ticker

6/recent/ticker-posts

പുലർച്ചെ അസ്വസ്ഥത അനുഭവപ്പെട്ട 25 വയസുകാരി മരിച്ചു

കാസർകോട്:പുലർച്ചെ ഉറക്കത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട 25 വയസുകാരി മരിച്ചു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മധൂർ അറന്തോടിലെ തിമോത്തി ക്രസ്തയുടെ മകൾ സൗമ്യ പ്രിയങ്കയാണ് മരിച്ചത്. രോഗം മൂലം ഇന്ന് പുലർച്ചെ 2 മണിയോടെ അസ്വസ്ഥത അനുഭവപെട്ട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിദ്യാനഗർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments