Ticker

6/recent/ticker-posts

കാറിൽ കടത്തിയ 72 ലക്ഷം രൂപയുമായി കാഞ്ഞങ്ങാട്ടെ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കാഞ്ഞങ്ങാട് :ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്കിടെ സംശയകരമായി കണ്ട കാർ  പരിശോധിച്ചതിൽ 72 24500 രൂപ പിടി കൂടി .
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ എൻ എച്ച് റോഡിൽ വച്ചാണ് വിവാഹനമുൾപ്പെടെ പണം പിടി കൂടുയത് . വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂപ് കുമാർ, എസ് ഐ ഉമേഷ്  എന്നിവർ  സ്ഥലത്ത് എത്തി. കെ. എൽ-60- ടി-8012 നമ്പർ കാറിൽ നിന്നാണ് പണം പിടിച്ചത്. കാസർകോട് ചൂരിയിലെ
  അക്ഷയ് അശോക്30 കാഞ്ഞങ്ങാട് ശിവ കൃപ നിവാസിൽ
സുമിത ഭർന്നാ വ്
തുക്കറാം കാഞ്ഞങ്ങാട് എന്നിവർ ആണ് പിടിയിലായത്. നിയമപരമായ രേഖകള്‍ ഇല്ലാതെ  എഴുപത്തിരണ്ടുലക്ഷം ഇരുപത്തിനാലായിരത്തി അഞ്ഞൂറ് രൂപ കൈവശം വെച്ച് കടത്തി കൊണ്ട് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പണം
കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments