Ticker

6/recent/ticker-posts

8893 കിലോ സ്ഫോടക വസ്തുക്കൾ പൊലീസ് പിടികൂടി

കാസർകോട്: എക്സ്പ്ലോസീവ് ഇനത്തിൽപ്പെട്ട
8893.745 കിലോ സ്ഫോടക വസ്തുക്കൾ പൊലീസ് പിടികൂടി. കേസെടുത്തു. അടുക്കത്ത് ബയൽ കേളുഗുെഡെ പ്രവർത്തിക്കുന്ന ബി. ബി ഏജൻസീസ് എന്ന ഫയർ വർക്സ് സ്ഥാപനത്തിൻ്റെ ഗോഡൗണിൽ നിന്നുമാണ് കാസർകോട് പൊലീസ് ലൈസൻസിൽ അനുവദിച്ചതിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതായി കണ്ടെത്തിയത്. സ്ഥാപന ഉടമ ആർ.ഡി നഗറിലെ സി.എച്ച്. മുഹമ്മദ് കുഞ്ഞി 55ക്കെതിരെ കേസെടുത്തു.
Reactions

Post a Comment

0 Comments