കാഞ്ഞങ്ങാട് : ഇന്നലെ നറുക്കെടുത്ത
സംസ്ഥാന ലോട്ടറി സമൃദ്ധിയുടെ ഒന്നാം
സമ്മാനം ഒരു കോടി
രൂപ കാഞ്ഞങ്ങാട്ട് . കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന നന്മ ഹോൾസൈൽ ലോട്ടറി ഏജൻസിയിൽ നിന്നും ബസ് സ്റ്റാൻഡിൽ തന്നെ പ്രവർത്തിക്കുന്ന
സന്നിധാനം ലോട്ടറി ഏജൻസി വാങ്ങിയ ടിക്കറ്റാണ്. ഇവിടെ നിന്നും ചില്ലറ വിൽപ്പനയായി പോയ എം.ഡി. 718692 നമ്പർ ടിക്കറ്റിനാണ് ഒരു കോടി സമ്മാനം ലഭിച്ചത്. ഭാഗ്യവാനെ കണ്ടെത്താനായിട്ടില്ല.
0 Comments