കാസർകോട്:ബസ് വെയിറ്റിംഗ് ഷെഡിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. തളങ്കര റെയിൽവെ സ്റ്റേഷനടുത്തുള്ള ബസ് വെയിറ്റിംഗ് ഷെൽട്ടറിലാണ് മരിച്ച നിലയിൽ കണ്ടത്. അനക്കമില്ലാത്തത് കണ്ട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 50 വയസിന് മുകളിൽ പ്രായം തോന്നിക്കുന്നു. കാസർകോട് പൊലീസ് കേസെടുത്തു.
0 Comments