അന്വേഷണം ആരംഭിച്ചു. വർക്ക് സൈറ്റിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ ശേഷം രണ്ടാഴ്ചയായി കാൺമാനില്ലെന്നാണ് പരാതി. ഭീമനടി കാലിക്കടവിലെ കെ.പി.സന്തോഷിനെ 28 യാണ് കാണാതായത്. ഈ മാസം 6 ന് വൈകുന്നേരം പരപ്പയിലെ ജോലി സൈറ്റിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. പിന്നീട് വിവരമില്ല. ഭാര്യ കെ.വി. പ്രസീതയുടെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസാണ് കേസെടുത്തത്. ഇടക്ക് വീട്ടിൽ നിന്നും മാറി നിൽക്കാറുള്ളതിനാലാണ് പൊലീസിൽ പരാതി നൽകാൻ വൈകിയതെന്ന് പറയുന്നു.
0 Comments