കാഞ്ഞങ്ങാട് :വീടിന് മുകളിൽ ചാഞ്ഞ് കിടന്ന റബർ മരം മുറിക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീണ തൊഴിലാളി മരിച്ചു. ഇന്ന് ഉച്ചക്ക് 2.15 മണിയോടെയുണ്ടായ അപകടത്തി പരിക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മാലോം
നാട്ടക്കല്ലിലെ പുലിക്കോടൻ വീട്ടിൽ വിജയൻ 55 ആണ് മരിച്ചത്.
നാട്ടക്കല്ലിലെ പീടിക പറമ്പിൽ തോമസിൻ്റെ
വീടിന് മുകളിലേക്ക് അപകടകരമായ നിലയിൽ ചാഞ്ഞു നിന്ന മരംമുറിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. തെങ്ങ്, മരം കയറ്റ തൊഴിലാളിയായിരുന്നു.
മക്കൾ :
വിജില, വിജയശ്രീ. മാലോത്തെ ടാക്സി
0 Comments