Ticker

6/recent/ticker-posts

ലോറി തല കീഴായി മറിഞ്ഞു

കാഞ്ഞങ്ങാട് : ലോഡുമായി പോവുകയായിരുന്ന നാഷണൽ പെർമിറ്റ്
ലോറി തല 
കീഴായി മറിഞ്ഞു.. ഇന്ന് ഉച്ചയോടെ കാലിച്ചാ മരം കുമ്പളപ്പള്ളിയിലാണ് അപകടം. കുമ്പള പള്ളി വളവിൽ നിയന്ത്രണം വിട്ട ലോറി റോഡരികിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപെടെ ലോറിയിലുണ്ടായിരുന്നവർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
Reactions

Post a Comment

0 Comments