മലപ്പുറം സ്വദേശി കെ. രാജേഷ് കുമാറിനാണ് 47 മർദ്ദനമേറ്റത്. ചീത്ത വിളിക്കുകയും ഷർട്ടിൻ്റെ കോളറിൽ പിടിച്ച് മുഖത്തടിച്ചും നെഞ്ചിൽ ചവിട്ടിയും പരിക്കേൽപ്പിക്കുകയും ഡ്രൈവറുടെയും കണ്ടക്ടറുടെയും ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞെന്ന പരാതിയിലാണ് കേസ്. 20000 രൂപയുടെ നഷ്ടം സർവീസ് മുടങ്ങിയത് മൂലം കെ.എസ്.ആർ.ടി.സിക്ക് സംഭവിച്ചതായും പരാതിയിൽ പറയുന്നു. കുമ്പള പൊലീസ് കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്.
0 Comments