Ticker

6/recent/ticker-posts

യുവാവ് ഹോട്ടലിൻ്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ ഹോട്ടലിൻ്റെ 
അടുക്കളയിൽ തൂങ്ങി
 മരിച്ച നിലയിൽ കണ്ടെത്തി. മേൽക്കൂരയുടെ കമ്പിയിൽ പ്ലാസ്റ്റിക്
കയർ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചിറ്റാരിക്കാൽ നല്ലോംമ്പുഴയിലെ മാത്യുവിൻ്റെ മകൻ പി.എം. അജി 43 ആണ് മരിച്ചത്. ചിറ്റാരിക്കാൽ ടൗണിൽ കാര റോഡ് ജംഗ്ഷനിൽ ഉള്ള ബന്ധുവിൻ്റെ ഹോട്ടലിൽ വൈകീട്ടാണ് തൂങ്ങിയ നിലയിൽ കണ്ടത്. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments