Ticker

6/recent/ticker-posts

ജോലിക്ക് പോയ യുവതിയെ കാണാതായതായി പരാതി

കാസർകോട്:ജോലിക്ക് പോയ 
യുവതിയെ 
കാണാതായതായി പരാതി. ബന്ധുക്കളുടെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാണ്ടി അതിർക്കുഴി സ്വദേശിനിയായ 39 കാരിയെയാണ് കാണാതായത്. ഭർത്താവും മക്കളുമുള്ള യുവതി ഇന്ന് രാവിലെ ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതായിരുന്നു.
Reactions

Post a Comment

0 Comments