കാഞ്ഞങ്ങാട് : കോട്ടച്ചേരി കുന്നുമ്മൽ ധർമശാസ്താ ക്ഷേത്രത്തിലെ ഗുരുസ്വാമി കല്യാണത്തെ കുരിക്കൾ വീട്ടിൽ കൃഷ്ണൻ 76നിര്യാതനായി. സംസ്കാരം നാളെ 31 ന് 9 മണിക്ക് തുളിച്ചേരി സമുദായ ശ്മശാനത്തിൽ . കോട്ടച്ചേരി കുമ്മണാർ കളരി ഭഗവതി ക്ഷേത്രം രക്ഷാധികാരിയാണ്. കാഞ്ഞങ്ങാട് നഗരത്തിലെ ആദ്യകാല ഡ്രൈവറായിരുന്നു. ഭാര്യ: കമലാക്ഷി
( മുൻ ജീവനക്കാരി, കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയം) മക്കൾ: സന്തോഷ് (വാമിക ജ്വല്ലറി, പെരിയ ), മണികണ്ഠൻ ബ്രഹ്റൈൻ). മരുമക്കൾ: വീണ
(കൂടാനം ) , സപന്യ ( ബഹ്‌റൈൻ). സഹോദരങ്ങൾ: മാധവി (തുളിച്ചേരി) ശാരദ (വാഴക്കോട്)ശ്യാമള (ചുള്ളിക്കര ) കെ. വേണുഗോപാലൻ (പ്രസിഡൻ്റ്, കോട്ടച്ചേരി തുളിച്ചേരി കുമ്മണാർ കളരി ഭഗവതി ക്ഷേത്രം), രവീന്ദ്രൻ, ആശുചന്ദ്രൻ (ടിജിബി വെജിറ്റബിൾസ്, കാഞ്ഞങ്ങാട്).
0 Comments