Ticker

6/recent/ticker-posts

തൃക്കരിപ്പൂർ സ്വദേശി ജ്വല്ലറി കെട്ടിടത്തിന് മുകളിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :തൃക്കരിപ്പൂർ സ്വദേശി കെട്ടിടത്തിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. ജ്വല്ലറി കെട്ടിടത്തിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആയിറ്റി വെല്ലാരത്തിങ്കൽ ഉമ്മറിൻ്റെ മകൻ വി. മൊയ്തീനെ 60 യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കരിപ്പൂർ ബസ് സ്റ്റാൾഡിനടുത്തുള്ള  ജ്വല്ലേഴ്സിൻ്റെ ബിൽഡിംഗിന് മുകളിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments