കാഞ്ഞങ്ങാട് :ഹോസ്ദുർഗ് എസ്.ഐ എം.വി. വിഷ്ണു പ്രസാദിന് പൊലീസ് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. ഇന്നാണ് ഉത്തരവ് പുറത്തു വന്നത്. ആദൂർ പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായി ആദ്യ നിയമനം ലഭിച്ചു. ഒരു വർഷത്തോളമായി ഹോസ്ദുർഗ് സബ് ഇൻസ്പെക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. നീലേശ്വരം ചായ്യോം സ്വദേശിയാണ്.
0 Comments