Ticker

6/recent/ticker-posts

പാനി എടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറിൽ വീണ് കർഷകൻ മരിച്ചു

പയ്യന്നൂർ : കിണറിൽ വീണ പാനി എടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറിൽ വീണ് കർഷകൻ മരിച്ചു. അയൽവാസിയുടെ വീട്ടിലെ കിണറിൽ വീണ പാനി എടുക്കുന്നതിനിടെയാണ് അപകടം. രാമന്തളി കോയൻതട്ട മീത്തലെ വീട്ടിൽ ഗോവിന്ദ പൊതുവാളിൻ്റെ മകൻ കെ.എൻ. രവീന്ദ്രൻ 64 ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. അയൽവാസി തമ്പാൻ്റെ വീട്ടു കിണറിൽ വീണ പാനി എടുക്കുന്നതിനിടെയാണ് അപകടം. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments