കാഞ്ഞങ്ങാട് :രണ്ടര മാസമായി
യുവാവിനെ കാൺമാനില്ല. പരാതിയിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. യുവാവിനെ കുറിച്ച് വിവരം ലഭിക്കുന്ന വർ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
ബന്തടുക്ക കക്കച്ചാലെ ജിജോ ജോസഫിനെ 32 കാണാതായതിലാണ് അന്വേഷണം.
2025 ആഗസ്റ്റ് ഒന്നിന് ഉച്ചക്ക് 1.30 മുതല്‍ കാണാനില്ലെന്നാണ് പരാതി. സ്കൂളിൽ ക്ലർക്കായിരുന്ന യുവാവ് ജോലി ഒഴിവാക്കിയിരുന്നു.
വിവരം ലഭിക്കുന്നവര്‍ ബേഡകം പൊലീസിൽ അറിയിക്കണം. ഫോണ്‍: 04994 205238.
0 Comments