Ticker

6/recent/ticker-posts

ജോലിക്ക് പോയ ശേഷം കാണാതായ ഗൃഹനാഥൻ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :ജോലിക്ക് പോയ ശേഷം കാണാതായ ഗൃഹനാഥൻ
 തൂങ്ങി മരിച്ച നിലയിൽ. ആളൊഴിഞ്ഞ സ്ഥലത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇടയിലക്കാട് ഓലക്കാരൻ പവിത്രനെ 55 യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആയിറ്റി ഭാഗത്താണ് കണ്ടെത്തിയത്. ചന്തേര പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. 21 ന് രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. ഭാര്യ സവിത.
Reactions

Post a Comment

0 Comments