Ticker

6/recent/ticker-posts

ലഹള ഉണ്ടാക്കാൻ ശ്രമിച്ച ആൾക്കെതിരെ പൊലീസ് കേസ്

കാസർകോട്:ലഹള ഉണ്ടാക്കാൻ ശ്രമിച്ച ആൾക്കെതിരെ
 പൊലീസ് കേസെടുത്തു. കാസർകോട് പൊലീസാണ് വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിച്ചതിന് കേസെടുത്തത്. ഷിറി ബാഗിലു സ്വദേശി നവീൻ കുമാറിനെതിരെയാണ് കേസ്. കഴിഞ്ഞ 21 ന്
വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കൊടി പിഴുതെടുത്ത്
കത്തിക്കുകയും മറ്റും ചെയ്തെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments