Ticker

6/recent/ticker-posts

സ്കൂളിലേക്ക് പോയ 13 വയസുകാരൻ തിരിച്ചെത്തിയില്ല വ്യാപക അന്വേഷണം

കാഞ്ഞങ്ങാട് :സ്കൂളിലേക്ക് പോയ 13 വയസുകാരനെ കാണാതായി. കുട്ടി രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. ഇതേ തുടർന്ന് നാട്ടുകാരും പൊലീസും വ്യാപക അന്വേഷണം ആരംഭിച്ചു. ചെറുവത്തൂർ കുഴിഞ്ഞടിയിലെ ഷാഹിദയുടെ  മകൻ ഷാബിക്കിനെയാണ് കാണാതായത്. രാവിലെ 8.30 ന് വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയതായിരുന്നു. മാതാവ് ടി. ഷാഹിദയുടെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments