Ticker

6/recent/ticker-posts

അസുഖ ബാധിതനായി ചികിൽസയിൽ കഴിഞ്ഞ യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :അസുഖ ബാധിതനായി ചികിൽസയിൽ കഴിഞ്ഞ യുവാവ് മരിച്ചു. കിഴക്കുംകര സുനിൽ നിവാസിലെ സി.വി. അനീഷ് 45 ആണ് മരിച്ചത്. സി.വി. അപ്പുക്കുട്ടന്റെയും കമലാക്ഷിയുടെയും മകനാണ്. സഹോദരങ്ങൾ: വിനിൽ, പരേതനായ സുനിൽ.
Reactions

Post a Comment

0 Comments