നിന്നും രണ്ട്
ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്തു. സംഭവത്തിൽ ജീവനക്കാരിയുടെ പരാതിയിൽ ഒരാൾക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. മുത്തൂറ്റ് ഫിൻ കോർപ്പ് കുമ്പള ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്. 31 ഗ്രാം 900 മില്ലി ഇമിറ്റേഷൻ ഗോൾഡ് പണയം വച്ച് കബളിപ്പിച്ചെന്നാണ് പരാതി. 2025 സെപ്തംബർ 29 നാണ് പണയപ്പെടുത്തിയത്. മാനേജർ ശ്രീകലയുടെ പരാതിയിൽ കാസർകോട് തെരുവത്ത് സ്വദേശി കെ.സലീമിനെ 29 തിരെയാണ് കേസെടുത്തത്.
0 Comments