കാഞ്ഞങ്ങാട് :റിട്ട. റെയിൽവെ ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ വെങ്ങാട്ട് റെയിൽവെ മൈൽ കുറ്റിക്ക് സമീപം ഇന്ന് ഉച്ചക്കാണ് വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. വെങ്ങാട്ടെ കല്ലാംകണ്ടത്തിൽ എ.ദേവകി 74 ആണ് മരിച്ചത്. ട്രാക്കിൽ
ട്രെയിൻ തട്ടി വീണ് കിടക്കുന്ന നിലയിലായിരുന്നു.
ചന്തേര പൊലീസ് സ്ഥലത്തെത്തി.
0 Comments