Ticker

6/recent/ticker-posts

റോഡ് മുറിച്ച് കടക്കവെ സ്കൂട്ടറിടിച്ച് യുവതിക്കും മകൾക്കും പരിക്ക്

കാഞ്ഞങ്ങാട് :റോഡ് മുറിച്ച് കടക്കവെ സ്കൂട്ടറിടിച്ച് യുവതിക്കും ആറ് വയസുകാരിയായ മകൾക്കും പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരൻ്റെ പേരിൽ കേസെടുത്ത് പൊലീസ്.മുന്നാട് പള്ളത്തും കാലിലെ രാജേഷ് കുമാറിൻ്റെ ഭാര്യ ദിവ്യ 38 , ആത്മിക എന്നിവർക്കാണ് പരിക്കേറ്റത്. കുണ്ടംകുഴിയിൽ ഉച്ചക്കാണ് അപകടം. ഭർത്താവ് നൽകിയ പരാതിയിൽ ബേഡകം പൊലീസാണ്
സെടുത്തത്. റോഡിൽ വീണായിരുന്നു പരിക്ക്.
Reactions

Post a Comment

0 Comments