Ticker

6/recent/ticker-posts

നീലേശ്വരത്ത് കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടിയും കൂട്ടിയിടിച്ചു യുവതിക്ക് പരിക്ക്

കാഞ്ഞങ്ങാട് :നീലേശ്വരത്ത് 
കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടിയും കൂട്ടിയിടിച്ചു. യുവതിക്ക് പരിക്കേറ്റു. ഇന്ന് രാത്രി മാർക്കറ്റ് ജംഗ്ഷനിൽ നളന്ദ റിസോർട്ടിന് മുന്നിലാണ് അപകടം. അനന്തം പള്ളയിലെ രഹന 20 ക്കാണ് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. 
നീലേശ്വരം ഭാഗത്തേക്ക് വന്ന ബസ് ഇടിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments